Home Daily news പാസ്റ്റർ കെ എം ജോസഫിന്റെ സംസ്കാര ശുശ്രൂഷ ഒക്ടോബർ 28 ന്

പാസ്റ്റർ കെ എം ജോസഫിന്റെ സംസ്കാര ശുശ്രൂഷ ഒക്ടോബർ 28 ന്

0

അനുശോചനങ്ങൾ

പെരുമ്പാവൂർ: പാസ്റ്റർ കെ എം ജോസഫിന്റെ സംസ്കാര ശുശ്രൂഷ ഒക്ടോബർ 28 ന് ശനിയാഴ്ച
പെരുമ്പാവൂരിൽ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 5 മണിമുതൽ പോഞ്ഞാശേരിയിലെ അഗാപ്പെ ചൈൽഡ്
സെന്ററിൽ പൊതുദർശനത്തിനു
വയ്ക്കും.
വിദേശത്തു നിന്നും സ്വദേശത്തു നിന്നും കൂടാതെ ആത്മീയ, രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിന്നും നിരവധി പേർ സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കും.

പാസ്റ്റർ കെ എം ജോസഫിന്റെ വേർപാടിൽ, ജി.എം. മീഡിയ ഫാമിലിയുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here