വാർത്ത: – സുന്ദരേശൻ പന്തലക്കോട്
ഐ പി സി തിരുവനന്തപുരം സൗത്ത് സെൻ്ററിൻ്റെ അഭിമുഖ്യത്തിൽ എല്ലാ മാസവും നടന്നു വരുന്ന മാസയോഗം ജൂലൈ 13 ന് രണ്ടാം ശനിയാഴ്ച വേട്ടിയാൻക്കര സഭയിൽ നടക്കും. വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ട് മുഖ്യസന്ദേശം നൽകും. സെൻ്റർ സെക്രട്ടറി പാസ്റ്റർ പോൾ സുരേന്ദ്രൻ നേതൃത്വം നൽകും.




