Home Daily news ഐ.പി.സി നിലമേൽ സെൻ്റർ മാസയോഗം 29 ന് മടത്തറ സഭയിൽ നടക്കും

ഐ.പി.സി നിലമേൽ സെൻ്റർ മാസയോഗം 29 ന് മടത്തറ സഭയിൽ നടക്കും

0

News :-NS Nellikunnam

ഐ.പി.സി നിലമേൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മാസയോഗം 29-ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ ഐ.പി സി മടത്തറ കർമ്മേൽ സഭയിൽ വച്ച് നടക്കും   സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജി..തോമസ്കുട്ടി അദ്ധ്യക്ഷത വഹിച്ച് മുഖ്യസന്ദേശവും നൽകും. സെൻ്റർ കമ്മിറ്റി നേതൃത്വം നൽകും. പാസ്റ്റർ സാം റ്റി ജോൺ അടൂർ ഇവിടെ ശുശ്രൂഷിക്കുന്നു. മാസ യോഗത്തോടനുബന്ധിച്ച് സണ്ടേസ്ക്കൂളിൻ്റെ പ്രവർത്തനോദ്ഘാടനവും, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുമെന്നും സണ്ടേസ്കൂൾ സൂപ്രണ്ട് ബി.രാജു അറിയിച്ചു.സണ്ടേസ്കൂൾ കേരള സ്റ്റേറ്റ് ട്രഷറാർ ബ്രദർ ഫിന്നി പി. മാത്യു മുഖ്യ അതിഥിയായി പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here