സൈമൺ കാസർഗോഡ്
ഐ.പി.സി തിരുവമ്പാടി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന 24 ാം മത് വാർഷിക കൺവെൻഷന് നാളെ (26/1/23) തുടക്കമാകുന്നു. 29 – ന് ഞായറാഴ്ച സമാപനമാകും. എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെ പൊതുയോഗങ്ങൾ നടക്കും. കോടഞ്ചേരി ഗവ: ആശുപത്രിയ്ക്ക് സമീപം. ഐ.പി.സി ശാലേം കൺവെൻഷൻ സെന്റർ ആണ് കൺവെൻഷൻ വേദി . പാസ്റ്ററന്മാരായ ഫെയ്ത്ത് ബ്ലസൻ പള്ളിപ്പാട്, തോമസ് ഫിലിപ്പ് വെണ്മണി . ഡോ. വിൽസൻ വർക്കി ഹൂസ്റ്റൺ. തിരുവമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ ജയിംസ് അലക്സാണ്ടർ എന്നിവർ വചനം പ്രസംഗിക്കും. സെന്റർ ടീം ഗാനശുശ്രൂഷ നിർവഹിക്കും. വാർത്ത: സൈമൺ കാസർഗോഡ്




