Home Daily news ഐ പി സി തിരുവല്ല സെൻ്ററിനു പുതിയ നേതൃത്വം

ഐ പി സി തിരുവല്ല സെൻ്ററിനു പുതിയ നേതൃത്വം

0

വാർത്ത:- ഷാജി വർഗീസ് കലയപുരം

ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ തിരുവല്ല സെന്ററിനു പുതിയ നേതൃത്വം നിലവിൽ വന്നു. ഇന്ന് (26/12/ 21) ഞായർ ഉച്ച കഴിഞ്ഞ് കൂടിയ സെന്റർ ജനറൽ ബോഡി യിൽ വച്ചാണ് പുതിയ നേതൃത്വത്തെ തെരെഞ്ഞടുത്തത്. വാശിയേറിയ മത്സരമായിരുന്നു. വോട്ടിംഗ് ലൂടെയാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തതെന്നാണ് അറിവ്. സെന്റർ പ്രസിഡന്റായി പാസ്റ്റർ കെ.സി ജോൺ വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് പാസ്റ്റർ ചാക്കോ l പി.വൈ പി.എ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ അജു അലക്സിനേയും,ജോയിന്റ് സെക്രട്ടറിയായി ബ്രദർ റോയി ആന്റണിയേയും, ട്രഷറാർറായി ബ്രദർ ജോജി ഐപ്പ് തുടങ്ങിയവരെയാണ് പുതിയ ഭാരവാഹികളായി തെരെഞ്ഞെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here