Home Daily news ഐ.പി.സി ആരംഭകാല ശുശ്രൂഷകരിൽ ഒരാളായ പാസ്റ്റർ കെ.ഐ ജോൺന്റെ രണ്ടാമത്തെ മകൻ കൊച്ചു കിഴക്കേതിൽകൊച്ചു കുഞ്ഞു...

ഐ.പി.സി ആരംഭകാല ശുശ്രൂഷകരിൽ ഒരാളായ പാസ്റ്റർ കെ.ഐ ജോൺന്റെ രണ്ടാമത്തെ മകൻ കൊച്ചു കിഴക്കേതിൽ
കൊച്ചു കുഞ്ഞു ജോൺ
കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

ഷാജിവർഗ്ഗീസ് കലയപുരം

നിത്യതയിൽ പ്രവേശിച്ചു
കൊട്ടാരക്കര തൃക്കണ്ണമംഗലൽ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ അംഗമായ നിത്യതയിൽ വിശ്രമിക്കുന്ന ഐപിസിയുടെ ആരംഭകാല ശുശ്രൂഷകരിൽ ഒരാളായ പാസ്റ്റർ കെ ഐ ജോൺന്റെ രണ്ടാമത്തെ മകൻ കൊച്ചു കിഴക്കേതിൽ
കൊച്ചു കുഞ്ഞു ജോൺ
കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക(പരേതൻ മുൻ ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു)

സംസ്കാര ശുശ്രൂഷ 24 ശനിയാഴ്ച പകൽ 9 മണി മുതൽ 12 മണി വരെ ഈയംകുന്ന് റോയൽ നഗർ പെനിയേൽ ഭവൻ

LEAVE A REPLY

Please enter your comment!
Please enter your name here