NS. നെല്ലിക്കുന്നo
ഐ.പി.സി തിരുവനന്തപുരം ജില്ലയിൽ , കഴിഞ്ഞ സ്റ്റേറ്റ് തെരെഞ്ഞടുപ്പിന് മുമ്പായി, തിരുവനന്തപുരം മേഖല വർഷങ്ങളായി നിലനിൽക്കെ തന്നെ അതിന് സമാന്തരമായി തിരുവനന്തപുരം തെക്കൻ മേഖല എന്ന പേരിൽ എൽ കെ . റോയിയുടെ നേതൃത്വത്തിൽ ഒരു മേഖല രൂപീകരിക്കപ്പെട്ടിരുന്നു.. അതിന്റെ പ്രസിഡന്റായിരുന്ന പാസ്റ്റർ ജോജി വർഗീസ് പോത്തൻകോട്, ആ സ്ഥാനത്തു നിന്നും പിന്മാറി. കഴിത്ത ദിവസം രാജിവച്ചതായി ജി.എം ന്യൂസിനോട് വെളിപ്പെടുത്തി. മേഖല എന്നുള്ളത് ഐ.പി.സി ഭരണഘടനയിൽ , ഇല്ലാത്ത ഒന്നാണ്. പാസ്റ്റർ കെ.സി തോമസും പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിലും നേതൃത്വം നൽകുന്ന മേഖല ഇപ്പോൾ തിരുവനന്തപുരം ജില്ല എന്നാണ് അറിയപ്പെടുന്നത്.




