തോമസ് ജേക്കബ് കണ്ണൂർ
ഹെബ്രോൻ ഗോസ്പൽ തിയോളജിക്കൽ കോളേജ് ആന്റ് സെമിനാരിയുടെ (HGTC) ആഭിമുഖ്യത്തിൽ നടന്നു വരുന്ന HGTC തൃശ്ശൂർ Extension centre ഇന്ന് വൈകിട്ട് 4 ന് സെമിനാരിയുടെ സ്ഥാപകനും , പ്രസിഡന്റും മായ റവ.. ജോൺ തോമസ് പ്രാർത്ഥിച്ച് സമർപ്പിക്കുo. കുടാതെ മറ്റ് അതിഥികളും സഭാ നേതാക്കന്മാരും പങ്കുച്ചേരുമെന്നും ഈ ആത്മീയ ശുശ്രൂഷയിൽ കടന്നു വന്നു പങ്കുച്ചേരുവാൻ കഴിയാത്തവർക്ക് സൂം വഴി കാണാവുന്നതാണ്ന്നും ഏവരേയും സ്വാഗതം ചെയ്യുന്നതായും ,സംഘാടകർ ജി.എം പ്രതിനിധിയോട് പറഞ്ഞു.




