ഷാജിവർഗ്ഗീസ് കലയപുരം
റാന്നി:റാന്നി ചാപ്രാത്ത് പരേതനായ പാസ്റ്റർ സി. വി. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ്(72) നിത്യതയിൽ പ്രവേശിച്ചു.
മക്കൾ: പാസ്റ്റർ സാലു തോമസ് (പാലക്കാട് ), സാലി മോനച്ചൻ, ഷീല ബാബു, സാബു ചാപ്രാത്ത് (മുൻ പി.വൈ.പി.എ. സെക്രട്ടറി), ഗ്ലോറി ജെറീഷ്, ഗോഡ്‌സി അനിൽ.
മരുമക്കൾ: പാസ്റ്റർ ബി. മോനച്ചൻ കായംകുളം, സീനു സാലു, പാസ്റ്റർ ബാബു ചാക്കോ, ഷെറിൻ സാബു, ജെറീഷ്, അനിൽ ചാക്കോ. ശവസംസ്കാര ശുശ്രൂഷ നാളെ മെയ് 11 ന് നെല്ലിക്കമൺ ഐ.പി.സി. സെമിത്തേരിയിൽ. പരേത റാന്നി കാരംവേലിൽ കുടുംബാംഗമാണ്.




