NS. Nellikunnam
ഐ.പി.സി. നെടുങ്കണ്ടം സെന്റർ കൺവെൻഷൻ 2023 ഡിസം: 22 മുതൽ 24 വരെ പാറത്തോട് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണിവരെ നടക്കും സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.കെ സ്ക്കറിയ കൺവൻഷൻ ഉത്ഘാടനം ചെയ്യും. പാസ്റ്ററന്മാരായ ഐ.പി.സി മുൻ ജനറൽ സെക്രട്ടറി സാം ജോർജ്ജ് . ലാസർ വി മാത്യു, രാജു ആനിക്കാട് എന്നിവർ പ്രസംഗിക്കും.






