Home Daily news ഐ.പി.സി നെടുമ്പാശേരി സെന്റർ പി.വൈ പി എ , സണ്ടേസ്കൂൾ എന്നിവർ സംയുക്തമായി ഒരുക്കുന്ന ഏകദിന...

ഐ.പി.സി നെടുമ്പാശേരി സെന്റർ പി.വൈ പി എ , സണ്ടേസ്കൂൾ എന്നിവർ സംയുക്തമായി ഒരുക്കുന്ന ഏകദിന സെമിനാർ ആന്റ് പപ്പറ്റ് ഷോ, താലന്ത് ഈവനിംഗ് 27-ന്

0

ന്യൂസ് റിപ്പോർട്ടർ : പോൾ രഞ്ചിത്ത് തിരുവനന്തപുരം

ഐ.പി.സി നെടുമ്പാശേരി സെന്റർ, പി.വൈ പി എ , സണ്ടേസ്കൂൾ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഏകദിന സെമിനാറും , പപ്പറ്റ് ഷോയും,താലന്ത് പരിശോധയും , 27- തിങ്കളാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4 മണി വരെ ഇരിങ്ങാലക്കുട, ഗാന്ധി ഗ്രാം ഐ.പി.സി വർഷിപ്പ് സെന്ററിൽ വച്ച് നടക്കും. ഐ.പി.സി നെടുമ്പാശ്ശേരി സെന്റർ മിനിസ്റ്റർ പാസ്റ്റർ റ്റി എ. തമ്പി സെമിനാർ ഉത്ഘാടനം ചെയ്യും. പി.വൈ പി.എ സംസ്ഥാന സെക്രട്ടറി ഇവാഞ്ചി ലിസ്റ്റ് ഷിബിൻ ശാമുവേൽ , ഇവ :- സുനിൽകുമാർ കെ എന്നിവർ ക്ലാസുകൾ നയിക്കും. ഇവാഞ്ചിലിസ്റ്റ് ജെയ്സൻ തോമസ് പപ്പറ്റ് ഷോ അവതരിപ്പിക്കും. ശാലേം ഗോസ്പൽ വോയ്സ് സംഗീത ശുശ്രുഷ നടത്തും. സെന്റർ സണ്ടേ സ്ക്കൂൾ സൂപ്രണ്ട് പാസ്റ്റർ കെ.ജെ മാത്യൂ . പി.വൈ പി.എ പ്രസിഡന്റ് ഇവാ.. ഡിനോ എം. ഡേവിഡ്, സെക്രട്ടറി ഇവാ.. ഫിലിപ്പ് ജോൺ , സണ്ടേസ്കൂൾ സെക്രട്ടറി ഇവാ : ലിജോ മാത്യു എന്നിവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here