തോമസ് ജോർജ്ജ് വണ്ടിത്താവളം
ഐപിസി നെന്മാറ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ 40 ദിന പ്രാർഥനാ യോഗങ്ങൾ ഓഗസ്റ്റ് 26 മുതൽ ഒക്ടോബർ 4 വരെ സെൻ്ററിലെ വിവിധ സഭകളിൽ വെച്ച് നടക്കും. അനുഗ്രഹിക്കപ്പെട്ട ദൈവദാസന്മാർ ദൈവവചന ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ കെ. ജെ. ബിനോയി, പാസ്റ്റർ. ഓ.വി. ബാബു എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും




