Home Daily news ഐ.പി.സി ഗുഡ് ശമരിറ്റൺ വർഷിപ്പ് സെൻറർ ഇരിഞ്ഞിനം പള്ളി വെള്ളറട; ” റിവൈവൽ ഫെസ്റ്റ് 2022“...

ഐ.പി.സി ഗുഡ് ശമരിറ്റൺ വർഷിപ്പ് സെൻറർ ഇരിഞ്ഞിനം പള്ളി വെള്ളറട; ” റിവൈവൽ ഫെസ്റ്റ് 2022 ഇന്ന് ആരംഭിച്ചു

0

വാർത്ത :- പോൾ രഞ്ചിത്ത് തിരുവനന്തപുരം

ഐ.പി.സി ഗുഡ് ശമരിറ്റൺ വർഷിപ്പ് സെൻറർ ഇരിഞ്ഞിനം പള്ളി വെള്ളറട യുടെ ആഭിമുഖ്യത്തിൽ റിവൈവൽ ഫെസ്റ്റ് 2022 സഭാ ഹാളിൽ ഇന്ന് രാവിലെ 10-30 ന് ആരംഭിച്ചു. 21 ദിവസം നീണ്ടു നിൽക്കുന്ന റിവൈവൽ ഫെസ്റ്റ്, 29 ന് കൺവെൻഷനോടു കൂടി സമാപിക്കും. 27 മുതൽ 29 വരെയാന്ന് കൺവൻഷൻ . ഐ.പി സി. >ബാലരാമപുരം ഏര്യാ പ്രസിഡന്റ് പാസ്റ്റർ റ്റി. ശോഭന ദാസ് ഉത്ഘാടനം നിർവഹിച്ചു. തുടർ ദിവസങ്ങളിൽ സഹോദരന്മാർ, സുവിശേഷകർ , പാസ്റ്ററന്മാർ തുടങ്ങിയവർ ദൈവ വചന ശുശ്രൂഷകൾ നിർവഹിക്കും. : 27 മുതൽ 29 വരെ നടക്കുന്ന കൺവെൻഷനിൽ പാസ്റ്റർ കെ.പി കുര്യനും , പാസ്റ്റർ മണീന്ദ്ര കുമാർ വാഴിച്ചും . ഐ.പി.സി കേരള സ്റ്റേറ്റ് ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ സാനിയേൽ കൊന്ന നിൽക്കുന്നതിൽ എന്നിവർ പ്രസംഗിക്കും. ജി.എസ്.എം വോയ്സ് ഗാന ശുശ്രുഷ നടത്തും. ഇവാഞ്ചി ലിസ്റ്റ് വിജേഷ്, ബ്രദർ ജോയി, ബ്രദർ രാജൻ കുഞ്ഞ് എന്നിവർ നേതൃത്വം വഹിക്കും.

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here