Home Daily news സുവിശേഷവേലയോടൊപ്പം ജോലി ചെയ്യുവാനുള്ള അവസരം ഒരുക്കുന്ന ഏക സ്ഥാപനം; രേമ ബൈബിൾ കോളജ്

സുവിശേഷവേലയോടൊപ്പം ജോലി ചെയ്യുവാനുള്ള അവസരം ഒരുക്കുന്ന ഏക സ്ഥാപനം; രേമ ബൈബിൾ കോളജ്

0

സാം വഴയില

ATA അംഗീകാരത്തോടെ മലബാർ മേഖലയിൽ ശക്തമായ നിലയിൽ വളരെ അച്ഛടക്കത്തോടെയും , ആത്മിയ പശ്ചാത്തലത്തിലും ഉയർന്ന നിലവാരാ ത്തോടും വളർന്നുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് രേമ ബൈബിൾ കോളേജ് ആൻ്റ് സെമിനാരി . -തിയോളജിക്കൽ പ0നത്തോടൊപ്പം തന്നെ സെക്കുലർ കോഴ്സുകൾക്കും പ്രാധാന്യം നൽകുന്ന കേരളത്തിലെ തന്നെ ആദ്യത്തെ തിയോളജിക്കൽ കോളേജ്, സുവിശേഷ വേലയോടൊപ്പം ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണ അവസരം നൽകുന്ന ഏക സ്ഥാപനമാണ് രേമാ ബൈബിൾ കോളജ് ആന്റ് സെമിനാരി .

LEAVE A REPLY

Please enter your comment!
Please enter your name here