Home Daily news ഐ.പി.സി. പാലക്കാട് നോർത്ത് സെന്റർ ഒരുക്കുന്ന സീനിയർ സിറ്റീസൺസ് പ്രാർത്ഥനാ സംഗമം നാളെ

ഐ.പി.സി. പാലക്കാട് നോർത്ത് സെന്റർ ഒരുക്കുന്ന സീനിയർ സിറ്റീസൺസ് പ്രാർത്ഥനാ സംഗമം നാളെ

0

ന്യൂസ് : കെ.റ്റി ജോസഫ് പാലക്കാട്

ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ പാലക്കാട് നോർത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ സണ്ടേസ്കൂൾളും , പി.വൈ പി.എ യും സംയുക്തമായി പ്രായമായ മാതാപിതാക്കന്മാർക്കായി ഒരുക്കുന്ന പ്രത്യേക പ്രാർത്ഥനാസംഗമം നാളെ(19/2/22) വൈകിട്ട് 7 മണി മുതൽ 8-30 വരെ ഓൺലൈൻ മാധ്യമത്തിലൂടെ നടക്കും. ഐ.പി.സി. കേരളാ സ്റ്റേറ്റ് കൗൺസിൽ മെബർ ഇവാഞ്ചിലിസ്റ്റ് പി.വി മാത്യൂ അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗ് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.വി.മത്തായി മുഖ്യ സന്ദേശം നൽകും. ഹൈദ്രാബാദ് ഐ.പി.സി ഹെബ്രോൺ അംഗം ജോയൽ സി. സജി. ഗാനശുശ്രൂഷ നിർവഹിക്കും. 60 വയസ്സിന് മുകളിൽ പ്രായമുള്ള മാതാപിതാക്കൾ ഈ മീറ്റിംഗിൽ പങ്കെടുക്കും. പാസ്റ്ററന്മാരായ CT മനോജ് പോൾ, ബിജു, ജോബി ശാമുവേൽ എന്നിവർ നേതൃത്വം നൽകുന്നു. സുo ഐ ഡി : 820 59106 925 പാസ് വേഡ് :- 2022. വാർത്ത: കെ.റ്റി ജോസഫ് പാലക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here