വാർത്ത: തോമസ് ജേക്കബ് കണ്ണൂർ
അബുദാബി: ഐപിസി എബനേസർ
മുസ്സഫ-അബുദാബി 2022-23 ലേക്കുള്ള
പുതിയ കമ്മറ്റി അംഗങ്ങളെ
തെരഞ്ഞെടുത്തു.
റെജിൻ സ്കറിയ (സെക്രട്ടറി) ബിജി ജോസഫ്, സാജു ടി സാമുവേൽ
(ജോ. സെക്രട്ടറി ന്മാർ)
ടോണി തോമസ് (ട്രെഷറർ)
ജോസ് ജെറിൻ (ക്വയർ ലീഡർ)
ജോയ് ഡിസൺ (ജോ. ട്രെഷറർ & അസിസ്റ്റന്റ് ക്വയർ ലീഡർ
ഇവാ. സാജൻ മാത്യു (ചീഫ്കോർഡിനേറ്റർ) ഇവാ. ഫിലിപ്പ് ജോർജ് (ഓഡിറ്റർ &
ട്രാൻസ്പോർട്ട് കോർഡിനേറ്റർ) നുമോൻ എം (മീഡിയ കോർഡിനേറ്റർ) ഷാനു യോഹന്നാൻ (ഐപിസി യുഎഇ
റീജയൻ പ്രതിനിധി)
അബ്രഹാം മാത്യു (ആപ്കോൺ
പ്രതിനിധി) ആശ ഫിലിപ്പ് (ആപ്കോൺ സോദരി സമാജം പ്രതിനിധി)




