Home Daily news ഐ.പി.സി ബാലരാമപുരം ഏര്യാ കൺവൻഷൻ (1/5/24) ഇന്നുമുതൽ 5 വരെ വെള്ളറടയിൽ

ഐ.പി.സി ബാലരാമപുരം ഏര്യാ കൺവൻഷൻ (1/5/24) ഇന്നുമുതൽ 5 വരെ വെള്ളറടയിൽ

0

വാർത്ത :-എൻ.എസ് നെല്ലിക്കുന്നം

ഐ.പി.സി ബാലരാമപുരം ഏര്യാ യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വാർഷിക കൺവൻഷൻ (1/5/24) ഇന്നുമുതൽ 5 വരെ വെള്ളറട ,അഞ്ചു മരങ്കാല മരിയ ഓഡിറ്റോറിയത്തിൽ വൈകിട്ട് 6 മണി മുതൽ ആരംഭിക്കും. ബാലരാമപുരം ഏര്യാ മിനിസ്റ്റർ പാസ്റ്റർ റ്റി. ശോഭന ദാസ് ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്ററന്മാരായ വിനോദ് മാത്യു എൻ പീറ്റർ, കെ.ഒ തോമസ്, റജി മാത്യു ശാസ്താംകോട്ട എന്നിവർ പ്രസംഗിക്കും. തിരുവനന്തപുരം സ്പിരിച്ചൽ ബാൻ്റ് ഗാനശുശ്രൂഷ നിർവഹിക്കും. ഏര്യാ എക്സിക്യൂട്ടിവ്സ് നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here