Home Daily news ഐ.പി.സി പാലക്കാട് നോർത്ത് സെന്റർ സോദരി സമാജ പ്രവർത്തനോദ്ഘാടനം 4 – ന്

ഐ.പി.സി പാലക്കാട് നോർത്ത് സെന്റർ സോദരി സമാജ പ്രവർത്തനോദ്ഘാടനം 4 – ന്

0

വാർത്താ :- കെ.റ്റി ജോസഫ് പാലക്കാട്

പാലക്കാട്: IPC പാലക്കാട് നോർത്ത് സെന്റർ സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ 2022 – 2023 വർഷത്തെക്കുള്ള സോദരി സമാജം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 4-ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ കോയമ്പത്തൂർ ഐ.പി.സി. സൂളൂർ കർമ്മേൽ സഭയിൽ വച്ച് നടക്കും സെന്റർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായി പ്രവർത്തനം ഉദ്ഘാടനം ചെയ്യും ഈ മീറ്റിംഗിൽ സിസ്റ്റർ റീന സണ്ണി മുഖൃ സന്ദേശം നൽകും സെന്റർ സോദരി സമാജം ഭാരവാഹികൾ മീറ്റിംഗിന് നേതൃത്വം കൊടുക്കും .

LEAVE A REPLY

Please enter your comment!
Please enter your name here