Home Daily news 75 വർഷത്തെ പി വൈ പി എയുടെ ചരിത്രംസംസ്ഥാന പി വൈ പി എ പബ്ലിക്കേഷൻ...

75 വർഷത്തെ പി വൈ പി എയുടെ ചരിത്രം
സംസ്ഥാന പി വൈ പി എ പബ്ലിക്കേഷൻ ഡിപ്പാർട്ട്മെൻ്റ് പുറത്തിറക്കുന്നു.

0

ഷാജിവർഗ്ഗീസ് കലയപുരം

പ്ലാറ്റിനം ജൂബിലി വർഷത്തിൽ മറ്റൊരു പൊൻതൂവൽ കൂടെ 🧭

75 വർഷത്തെ പി വൈ പി എയുടെ ചരിത്രം പറയുന്ന പ്രത്യേകിച്ചു, യുവജനങ്ങൾ വായിച്ചിരിക്കേണ്ട ചരിത്രഗ്രന്ഥം.സംസ്ഥാന പി വൈ പി എ പബ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പുറത്തിറക്കുന്നു.പ്രീ-ബുക്കിങ് സൗകര്യം ലഭ്യമാണ്, വിശദമായ വിവരങ്ങൾ പിന്നാലെ.

LEAVE A REPLY

Please enter your comment!
Please enter your name here