Home Daily news ലഹരി മോചന സന്ദേശ യാത്ര 4-ന് കാഞ്ഞങ്ങാട്ട് നിന്നും ആരംഭിക്കും

ലഹരി മോചന സന്ദേശ യാത്ര 4-ന് കാഞ്ഞങ്ങാട്ട് നിന്നും ആരംഭിക്കും

0

വാർത്താ- :- എൻ എസ് നെല്ലിക്കുന്നം

ഐ പി.സി. കാസർഗോഡ് സെന്ററും, ഐ.പി സി ഇമ്മാനുവേൽ കുഴിക്കാല സഭയും സംയുക്തമായി നടത്തുന്ന ലഹരി മോചന സന്ദേശ യാത്ര 4-ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട്ട് ഠൗൺ ണിൽ നിന്നും ആരംഭിക്കും. ജില്ലയുടെ പ്രധാന ഭാഗങ്ങളിൽ സഞ്ചരിച്ച് വൈകുന്നേരം ബേക്കൽ കോട്ടയിൽ സമാപിക്കും. പാസ്റ്റർ കെ.ജെ ഫിലിപ്പ് സമാപന സന്ദേശം നൽകും. സെന്ററിലുള്ള എല്ലാ ദൈവദാസന്മാരും സന്ദേശ റാലിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കാസർഗോഡ് സെന്റെർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യൂ നേതൃത്വം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here