Home Daily news ഐ.പി.സി പാലക്കാട് നോർത്ത് സെൻ്റർ സണ്ടേസ്ക്കൂൾ താലന്ത് പരിശോദന ഒക്ടോബർ 2 ന്

ഐ.പി.സി പാലക്കാട് നോർത്ത് സെൻ്റർ സണ്ടേസ്ക്കൂൾ താലന്ത് പരിശോദന ഒക്ടോബർ 2 ന്

0

ഷാജി വർഗ്ഗീസ് കലയപുരം

താലന്തു പരിശോധന

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ സൺഡേ സ്കൂളിൻ്റെ താലന്ത് പരിശോധന ഒക്ടോബർ 2 ന് (തിങ്കളാഴ്ച) പാലക്കാട് അകത്തേത്തറ ശാലോം ബൈബിൾ കോളജിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ എം.വി. മത്തായി തലന്ത് പരിശോധന പ്രാർത്ഥിച്ചു ആരംഭിക്കും. സൺഡേ സ്കൂൾ സൂപ്പെറിൻഡൻ്റ് പാസ്റ്റർ ബിജു വി എസ്, സെക്രട്ടറി ഇവ. പ്രദീഷ് പൗലോസ്, ട്രഷറർ ഇവ. സിജോ പി.പി എന്നിവർ ഈ പ്രോഗ്രാമിന് നേതൃത്വം കൊടുക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here