Home Daily news ഐ.പി സി പേരാമ്പ്ര സെന്റെറിന് പുതിയ നേതൃത്യംപാസ്റ്റർ എം എം മാത്യൂ പ്രസിഡന്റ്

ഐ.പി സി പേരാമ്പ്ര സെന്റെറിന് പുതിയ നേതൃത്യം
പാസ്റ്റർ എം എം മാത്യൂ പ്രസിഡന്റ്

0

ജി.എം ന്യൂസിന് വേണ്ടി :- സൈമൻ കാസർഗോഡ്, സുനിൽ ഒറ്റപ്പാലം

ഐപിസി പേരാമ്പ്ര സെന്ററിന് പുതിയ കമ്മിറ്റി നിലവിൽ വന്നു.4/7/22 ൽ കൂടിയ ജനറൽ ബോഡി മീറ്റിങ്ങിലാണ് പാസ്റ്റർ എം എം മത്തായി പ്രസിഡന്റായുള്ള കമ്മിറ്റി നിലവിൽ വന്നത്. പാസ്റ്റർ.. ജോസ് ജോസഫ് വൈസ്. പ്രസിഡന്റ്‌, പാസ്റ്റർ ജോജി മാത്യു സെക്രട്ടറി, പാസ്റ്റർ ജോബി ജോസഫ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ കെ.വൈ തോമസ് ട്രഷറർ പാസ്റ്റർ. രാജു., പാസ്റ്റർ ധാനാശീലൻ കമ്മിറ്റി മെബർഎന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here