Home Daily news തിരുവല്ലയ്ക്ക് സമീപം കുബനാട് വാഹനാപകടം രണ്ടു യുവാക്കൾ മരിച്ചു

തിരുവല്ലയ്ക്ക് സമീപം കുബനാട് വാഹനാപകടം രണ്ടു യുവാക്കൾ മരിച്ചു

0

കണ്ണൂർ ബ്യൂറോ

രാവിലെ 9 മണിയോടെ കുമ്പനാട് ജംഗ്ഷനിലാണ് മാരുതി ഓമ്നി വാനും ബൈക്കും കൂട്ടിയിടിച്ചത്.
ബൈക്ക് യാത്രികരായിരുന്ന ഇലന്തൂർ സ്വദേശി ശ്രീക്കുട്ടൻ, വാര്യാപുരം സ്വദേശി കൈലേഷ് എന്നിവരാണ് മരിച്ചത്.

കോയിപ്രം പോലീസെത്തി മൃതദേഹങ്ങൾ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അപകടത്തിൽ ബൈക്കിന്റെ സീറ്റ് അടക്കം തെറിച്ച് പോയി. യുവാക്കൾ തൽക്ഷണം മരിച്ചതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here