Home Daily news *ഐ പി സി മുണ്ടക്കയം നോർത്ത് സെൻ്റർ കൺവൻഷൻ ഫെബ്രൂവരി 6 മുതൽ*

*ഐ പി സി മുണ്ടക്കയം നോർത്ത് സെൻ്റർ കൺവൻഷൻ ഫെബ്രൂവരി 6 മുതൽ*

0

സുനിൽ ഒറ്റപ്പാലം

കോട്ടയം. മുണ്ടക്കയം. ഐ.പി.സി. നോർത്ത്. സെന്ററിന്റെ ആഭിമുഖ്യത്തിൽ പതിമൂന്നാമത് സുവിശേഷം മഹായോഗം ഫെബ്രുവരി 6,7,8, തീയതികളിൽ.

കോട്ടയം. മുണ്ടക്കയം. ഐ.പി.സി.നോർത്ത്. സെന്റർറിന്റെ പതിമൂന്നാമത് കൺവെൻഷൻ ഫെബ്രുവരി 6, 7,8, തീയതികളിൽ എരുമേലി റോട്ടറി ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. പാസ്റ്റർ. വർഗീസ്.കോശി. (ഐ.പി.സി. മുണ്ടക്കയം നോർത്ത് സെന്റർ മിനിസ്റ്റർ) ഉദ്ഘാടനം നിർവഹിക്കുന്നു. വൈകുന്നേരം 6.മണി മുതൽ 9. മണി വരെ നടത്തുന്ന പൊതുസമ്മേളനത്തിൽ പാസ്റ്റർ.പി.ഡി. ബെന്നി. (മണിമല )പാസ്റ്റർ. ഒ.റ്റി. ജോസ്. (ചുങ്കപ്പാറ) പാസ്റ്റർ.റോയ്.ജോൺ. (വെച്ചുചിറ) പാസ്റ്റർ.സി. എം.സാബു. ( വെച്ചുചിറ) പാസ്റ്റർ.സ്വാലൻ.പി. ചാക്കോ. (റാന്നി )പാസ്റ്റർ. സജി. എം.വർഗീസ്.(റാന്നി )പാസ്റ്റർ.എം.സി ചെറിയാൻ. (പുനലൂർ) പാസ്റ്റർ.കെ. വി. എബ്രഹാം. ( കോട്ടയം) എന്നീ ദൈവദാസന്മാർ ദൈവവചനം പ്രഘോഷിക്കുന്നു. സംഗീത ശുശ്രൂഷ സെന്റർ ക്വയർ നിർവഹിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here