പോൾ രഞ്ചിത്ത് തിരുവനന്തപുരം
മൂന്നാറിന്റെ അപ്പൊസ്തോലനും, കർത്താവിന്റെ ഒരു ധീരപോരാളിയും, ഐപിസി മൂന്നാർ സെന്റർ ശുശ്രൂഷകനും മുൻ സ്റ്റേറ്റ് കൗൺസിൽ അംഗവുമായ പാസ്റ്റർ കെ. വൈ. ജോഷ്വ(75) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. 45 വർഷത്തോളമായി മുന്നാറിൽ സേവനമനുഷ്ഠിക്കാൻ തുടങ്ങിയിട്ട് .കോട്ടയം പാക്കിൽ സ്വദേശിയാണ്. വിശ്വസ്തതയുടെ ഒരു പര്യായമാണ് പരേതൻ
ഭാര്യ: സൂസമ്മ. മക്കൾ: അഡ്വ. ജോൺലി ജോഷി, ചാൾസൺ ജോഷി, നിമ്മി ജോഷി, നിസി ജോഷി. പാസ്റ്ററുടെ വേർപാടിൽ ജി.എം ന്യൂസ് കുടുംബത്തിന്റെ വേദനയും, പ്രത്യാശയും അറിയിക്കുന്നു.




