Home Daily news ഐപിസി തൃശൂർ ഈസ്റ്റ്‌ സെന്റർ കൺവെൻഷൻ ജനുവരി 7 മുതൽ .

ഐപിസി തൃശൂർ ഈസ്റ്റ്‌ സെന്റർ കൺവെൻഷൻ ജനുവരി 7 മുതൽ .

0

വാർത്ത:-ഷെർജൻ എം.ഷൈൻ

ഐപിസി തൃശൂർ ഈസ്റ്റ്‌ സെന്റർ കൺവെൻഷൻ ജനുവരി 7 മുതൽ .

തൃശൂർ : ഐപിസി തൃശൂർ ഈസ്റ്റ് സെന്റർ കൺവെൻഷൻ 2022 ജനുവരി 7 വെള്ളി മുതൽ 9 ഞായർ വരെ മുല്ലക്കര ഐപിസി സിയോൻ ഹാളിൽ നടക്കും. ദിവസവും രാത്രി 6 മുതൽ 8-30 വരെയാണ് പൊതുയോഗങ്ങൾ.
പാസ്റ്റർമാരായ പി സി ചെറിയാൻ (റാന്നി ), റോയ് തോമസ് (കോഴിക്കോട്), ബാബു ചെറിയാൻ (പിറവം ) തുടങ്ങിയവർ ദൈവവചനം പ്രസംഗിക്കും. സെന്റർ ശുശ്രുഷകൻ പാസ്റ്റർ മാത്യു തോമസ് സമർപ്പണ ശുശ്രൂഷ നിർവഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here