വാർത്ത: എൻ വിജയകുമാർ
ഐ.പി.സി ശാലേം പ്ലാംബഴിഞ്ഞി സഭയുടെ ആഭിമുഖ്യത്തിൽ 22-ാം തിയതി ആരംഭിച്ച ത്രിദിന ഉപവാസ പ്രാർത്ഥനയ്ക്ക് ഇന്ന് (24/6/23) സമാപനമാകും.അനുഗ്രഹിതരായ കർത്തൃദാസൻമാർ ദൈവ വചനം ശുശ്രൂഷിച്ചു. ചർച്ച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ശുശ്രൂഷകൻ പാസ്റ്റർ എൻ വിജയകുമാർ യോഗങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.






