Home Daily news IPC പാലക്കാട് സോണൽ സോദരി സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു.

IPC പാലക്കാട് സോണൽ സോദരി സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു.

0

വാർത്ത…… K. T. ജോസഫ് പാലക്കാട്‌

പാലക്കാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പാലക്കാട് സോണൽ സോദരി സമാജം ഭാരവാഹികളെ തെരഞ്ഞെടുത്തു.17 -8-2022 ചെവ്വാഴ്ച്ച രാവിലെ 10 മണിക്ക് IPC പാലക്കാട് ടൗൺ ചർച്ചിൽ കൂടിയ സോണൽ ജനറൽ ബോഡിയിൽ പഴയ കമ്മിറ്റിയെ പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ പാലക്കാട് സൗത് സോൺ പ്രസിഡന്റ് Pr ജിമ്മി കുരൃക്കോസിൻറെ അദ്ധ്യക്ഷതയിൽ വരുന്ന 3 വർഷത്തെക്കുള്ള ഭരണ സമതിയെ തിരെഞ്ഞടുത്തു. പ്രസിഡന്റ് Sis മോൻസി മത്തായി , വൈ: പ്രസിഡന്റ് Sis ബീന ജോൺസൺ, സെക്രട്ടറി Sis ഡൈസി ബിനു, ജോ: സെക്രട്ടറി Sis തബിദ , ട്രഷറർ Sis എലിസബെത്ത് ബിജു, ഇവാഞ്ചലിസം കൺവീനർ Sis സിനിയ, പ്രെയർ കൺവീനർ Sis നിമ്മി സാം , കൗൺസിലിംഗ് Sis, സൂഫി ദാനിയേൽ, ചാരിറ്റി കൺവീനർ Sis ലാലീ ജോസ്, സോണിൽ നിന്ന് സ്റ്റേറ്റ് കൗൺസിലേക്ക് പ്രതിനിധി ആയി Sis റെനി ബിജു, യമുന സണ്ണി യെയും കൂടാതെ പാലക്കാട് ഷോയിലെ 13 സെന്ററിൽ നിന്ന് ഓരോ സഹോദരിമാരെയും കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു ഇവരെ അട്ടപ്പാടി സെൻറർ പാസ്റ്റർ MJ മത്തായി അനുഗ്രഹിച്ചു പ്രാർത്ഥിച്ചു സ്റ്റേറ്റ് കൗൺസിൽ അംഗം Bro PV മാത്യൂ, നിയുക്ത കൗൺസിൽ അംഗം Pr റെജിയും ഗോസ്പൽ GM മീഡിയക്ക് വേണ്ടി പാലക്കാട് ന്യൂസ് റിപ്പോർട്ടർ Pr KT ജോസഫും ആശംസകൾ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here