സൈമൻ കാസർഗോഡ്
വയനാട്: ഐപിസി വയനാട് ബഡേരി സഭാഗം പാപ്പാലിൽ പി സി വർഗീസ് നിര്യാതനായി. സംസ്കാരം പിന്നീട്.
മക്കൾ: ജോളി, ജെയ്സൺ (യു.എസ്.എ), ജിഷ മരുമക്കൾ: മിനി, ബെറ്റി (യു.എസ്.എ.), ജിജു. ജി.എം ന്യൂസിന്റെ ദുഖവും പ്രത്യാശയും അറിയിക്കുന്നു.

ഐ.പി.സി പെനിയേൽ സഭാ ഹാളിന്റെ പണി തുടങ്ങി. പ്രാർത്ഥിക്കുക




