Home Daily news തിങ്കളാഴ്ച മുതല്‍ 10, 11, 12 ക്ലാസുകള്‍ വൈകുന്നേരം വരെ: മന്ത്രി വി ശിവന്‍കുട്ടി

തിങ്കളാഴ്ച മുതല്‍ 10, 11, 12 ക്ലാസുകള്‍ വൈകുന്നേരം വരെ: മന്ത്രി വി ശിവന്‍കുട്ടി

0

ന്യൂസ് :- സുന്ദരേശൻ പോത്തൻ കോട്

ഫെബ്രുവരി 14 തിങ്കളാഴ്ച മുതൽ 10, 11, 12 ക്ലാസുകൾ വൈകുന്നേരം വരെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
നിലവിൽ ഉച്ചവരെയാണ് ക്ലാസുകൾ ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ 14 ന് തുടങ്ങും.
പരീക്ഷയ്ക്കാണ് ഊന്നൽ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. മോഡൽ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പും നടക്കുകയാണ്. പാഠ ഭാഗങ്ങൾ തീർക്കുകയാണ് ലക്ഷ്യം.
ഒന്ന് മുതൽ ഒബത് (9) വരെ ക്ലാസുകളിലെ പ്രവർത്തന മാർഗരേഖ തിങ്കളാഴ്ച പുറത്തുവിടുമെന്നും തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here