News:- N. S. Nellikunnam
ഐ.പി.സി. ശ്രീലങ്ക റിജിയണൽ പ്രവർത്തനം പുരോഗതി പ്രാപിക്കുന്നതായി റിപ്പോർട്ട്. ശ്രീലങ്കയിൽ കൊടും ദാരിദ്രം നിറഞ്ഞാടു ബോഴും ശ്രീലങ്കയിലെ കർത്തൃദാസന്മാർക്ക് ആശ്വാസമായി പാസ്റ്റർ വൈ ജോൺസൺ നിലകൊള്ളുന്നു. ശ്രീലങ്ക പ്രവർത്തനത്തിന് ഒരു ഹെഡ് ക്യാർട്ട് ഇല്ലെങ്കിലും കഴിഞ്ഞ ദിവസം കൊളംബോ എയർപോർട്ടിന് 3 കിലോമീറ്റർ മാത്രം അകലെ സീദു വായിൽ ശ്രീലങ്ക റീജിയൻ ഹെഡ് ഓഫീസ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ വൈ ജോൺസൺ ഉത്ഘാടനം ചെയ്തു.






