പാസ്റ്റർ ഷൈജുവെള്ളനാട്
IGCM മിനിസ്ട്രിയും കുളത്തുപ്പുഴ രഹബോത്ത് പ്രയർ സെൻ്ററും സംയുക്തമായി നയിച്ച ക്രിസ്മസ് സന്ദേശം യാത്ര ഇന്ന് 24/ 12 / 2024 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കൊല്ലം ജില്ലയിൽ ഭാരതീപുരത്ത് നിന്നും ആരംഭിച്ചു രാത്രി എട്ടു മണിയോടെ കുളത്തുപ്പുഴ ജംഗ്ഷനിൽ സമാപിച്ചു പാസ്റ്റർ ജോർജ് ശമുവേൽ ശുശ്രുഷകൾക്ക് നേതൃത്വം നല്കുകയും പാസ്റ്റർ അജി പുനലൂർ , പാസ്റ്റർ ബിനു വർഗ്ഗീസ്, പാസ്റ്റർ സണ്ണിക്കുട്ടി, പാസ്റ്റർ ജോൺ ജപരാജ്, പാസ്റ്റർ സാജൻ തെന്മല, പാസ്റ്റർ ഷൈജു വെള്ളനാട്, Pr സുബിൻ. Pr വർഗ്ഗീസ്, Br രാജു തോമസ് തുടങ്ങി ദൈവദാസന്മാരും ദൈവമക്കളും പങ്കെടുത്തു ഇളമ്പൽ റാഫ വോയിസ് ഗാന ശുശ്രുഷകൾക്ക് നേതൃത്വം കൊടുത്തു.










ഏവർക്കും നന്ദി.




