എൻ.എസ്. നെല്ലിക്കുന്നം
ഐപിസി സൺഡേ സ്കൂൾസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കേരള സ്റ്റേറ്റ് ക്യാമ്പ് 2024
മെയ് 13 മുതൽ,,15 വരെ
കുട്ടിക്കാനം. മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ക്യാമ്പസിൽ നടക്കും
500 വിദ്യാർത്ഥികൾക്കും,
300 അധ്യാപകർക്കും,200 രക്ഷകർത്താക്കൾക്കും പ്രവേശനം ഉണ്ടായിരിക്കുമെന്ന് സംഘടകർ അറിയിച്ചു.
കേരളത്തിൻ്റെ സുഖവാസ കേന്ദ്രമായ പ്രകൃതി രമണീയമായ ക്യാമ്പസ്സിൽ ലാണ് ക്യാമ്പ് നടക്കുന്നത്.
500 പേർക്ക് താമസിക്കാവുന്ന ലേഡീസ് ഹോസ്റ്റലും,500 പേർക്ക് താമസിക്കാവുന്ന ബോയ്സ് ഹോസ്റ്റലും ഉള്ള സൗകര്യങ്ങളാണ് ഉള്ളത്.
13,14 ദിവസങ്ങളിൽ ക്യാമ്പും
15 നു ഈ വർഷം 15 ക്ലാസ്സു പാസ്സായ വിദ്യാർത്ഥികളുടെ ഗ്രാജുവേഷനും
അപേക്ഷ ഫോം പ്രിന്റ് എടുത്തു പൂരിപ്പിച്ചു 500 രൂപ ഫീസോട് കുടി ഏപ്രിൽ 30 നകം ഓഫീസിൽ ലഭിച്ചിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക്
സെക്രട്ടറി.7510120135





