Home Daily news ഐ.പി.സി സണ്ടേസ്കൂൾ അസോസിയേഷൻ കണ്ണൂർ, കാസർഗോഡ് മേഖലയ്ക്ക് പുതിയ നേതൃത്വം

ഐ.പി.സി സണ്ടേസ്കൂൾ അസോസിയേഷൻ കണ്ണൂർ, കാസർഗോഡ് മേഖലയ്ക്ക് പുതിയ നേതൃത്വം

0

തോമസ് ജേക്കബ് കണ്ണൂർ

ഐപിസി സൺ‌ഡേ സ്കൂൾസ് അസോസിയേഷൻ കണ്ണൂർ – കാസർഗോഡ് മേഖല പ്രവർത്തക സമ്മേളനം തളിപ്പറമ്പ് ബെഥേൽ ചർച്ചിൽ വെച്ച് നടന്നു.ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ് സമ്മേളനം ഉൽഘാടനം ചെയ്യിതു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി അധ്യക്ഷത വഹിച്ചു. ട്രഷറർ ബ്രദർ ഫിന്നി പി മാത്യു ക്ലാസ്സുകൾ എടുത്തു. മേഖല പ്രസിഡന്റ്‌ പാസ്റ്റർ ജോസ് പി. ജെ സ്വാഗതം പറഞ്ഞു. പാസ്റ്റർ ഷെറിൻ മാത്യു,, ജോർജ് മാത്യു തുടങ്ങിയവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സെന്റർ ശു ശ്രുഷകന്മാരായ പാസ്റ്റർ സന്തോഷ്‌ മാത്യു, പാസ്റ്റർ ജോയി ഗീവർഗീസും പ്രസംഗിച്ചു. മേഖല സെക്രട്ടറി പാസ്റ്റർ ജെയ് മോൻ ലൂക്കോസ്, പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന മേഖല തിരഞ്ഞെടുപ്പിന് സ്റ്റേറ്റ് കൌൺസിൽ അംഗം ബ്രദർ തോമസ് ജേക്കബ് റിട്ടേണിംഗ് ഓഫീസർ ആയി പ്രവർത്തിച്ചു.

സൺഡേ സ്കൂൾ കണ്ണൂർ
കാസറഗോഡ് മേഖലാ ഭാരവാഹികൾ.
1.പ്രസി. Pr. ജോർജ് മാത്യു
2.വൈസ് പ്രസിഡന്റ്. പാസ്റ്റർ മധുസൂധനൻ പി 3.സെക്രട്ടറി. പാസ്റ്റർ. ടിജെ മോൻസി
4.ജോയിന്റ് സെക്രട്ടറി പാസ്റ്റർ. ജയ്മോൻ ലുക്കോസ്
5.ട്രഷറർ. ബ്രദർ. ലിജോ പി.എസ്
കമ്മറ്റി അംഗങ്ങൾ
പാസ്റ്റർ പിജെ ജോസ്
പാസ്റ്റർ വി.സി ജെയിംസ്
ബ്രദർ TP എബ്രഹാം
ബ്രദർ M T ജോസഫ്
Sis. ഏലികുട്ടി മർക്കോസ്

LEAVE A REPLY

Please enter your comment!
Please enter your name here