Home Daily news ഐ.പി.സി സിയോൻ ഓടനാവട്ടം 7 ദിന ഉപവാസ പ്രാർത്ഥന 26 – ന് സമാപനം

ഐ.പി.സി സിയോൻ ഓടനാവട്ടം 7 ദിന ഉപവാസ പ്രാർത്ഥന 26 – ന് സമാപനം

0

സാം വഴയില

ഐ.പി സി സീയോൻ ഓടനാവട്ടം സഭയുടെ ആഭിമുഖ്യത്തിൽ 19 ന് ആരംഭിച്ച ഉപവാസ പ്രാർത്ഥന 26 ന് സമാപനം കുറിക്കും. പാസ്റ്ററന്മാരായ റജീ ജോൺ, സജീ മോൻ , രാജു ജോൺ , ക്ലമന്റ്, ജോയ് ചെങ്കൽ, ബേബി ജേക്കബ്, വർഗീസ് കെ.ജെ. തുടങ്ങിയവർ ഈ ദിവസങ്ങളിൽ വചനം ശുശ്രുഷിക്കും. പാസ്റ്റർ ജോൺ കെ. ശാമുവേൽ നേതൃത്വം നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here