Home Daily news ഐ.പി സി നെടുങ്കണ്ടം ഏര്യ; സുവിശേഷയോഗ വും സംഗീത സന്ധ്യയും

ഐ.പി സി നെടുങ്കണ്ടം ഏര്യ; സുവിശേഷയോഗ വും സംഗീത സന്ധ്യയും

0

വാർത്ത :-… കുഞ്ഞുമോൻ ഇടുക്കി

ഐ പി.സി.നെടുങ്കണ്ടം ഏര്യയുടെ ആഭിമുഖ്യത്തിൽ സുവിശേക്ഷ യോഗവും സംഗീത വിരുന്നും കമ്പിളി കണ്ടം, പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വയ്ച് ഡിസംബർ 22,23,24, വെള്ളി ശനി ഞായർ ദിവസങ്ങളിൽ . എല്ലാ ദിവസവും വൈകിട്ട് 6. മുതൽ 9 വരെ നടക്കും.
പാസ്റ്റർ സാം ജോർജ്ജ് പത്തനാപുരം
പാസ്റ്റർ രാജു ആനിക്കാട് .
പാസ്റ്റർ ലാസ്സർ വി മാതൃൂ, (ചെങ്ങന്നൂർ) എന്നിവർ പ്രസംഗിക്കും.
ഏരിയ കൺവീനർ പാസ്റ്റർ എം.കെ സ്കറിയ കൺവെൻഷൻ ഉത്ഘാടനം നിർവഹിക്കും. ഹൈറേഞ്ച് വോയ്സ് ഗാനശുശ്രുഷ നടത്തും.
ഏര്യാ സെക്രട്ടറി സുനീഷ് ഉപ്പുതറ,
കൺവൻഷൻ .കൺവീനർ . പാസ്റ്റർ കുഞ്ഞുമോൻ എന്നിവർ നേതൃത്വം വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here