വാർത്ത :- എൻ എസ് നെല്ലിക്കുന്നം
ഇന്നലെ നടന്ന ഐപിസി കേരള സ്റ്റേറ്റിലെ വിവിധ ബോർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ , ഒന്നായി മുന്നേറാം എന്ന മുദ്രാവാക്യത്തിന് കനത്ത തിരിച്ചടിയായി.മത്സരിച്ച ചെയർമാൻ സ്ഥാനങ്ങളിൽ ആർക്കും ഒന്നായി മുന്നേറുവാൻ കഴിയാതെ ആത്മിയ മുന്നേറ്റത്തിന് വൻ പരാജയം ഏറ്റുവാങ്ങി. ഒരുമയോടെ സഭയ്ക്കായി നിന്നവർ എല്ലാവരും മുഴുവൻ ബോർഡുകളുടെയും ചെയർമാൻ സ്ഥാനങ്ങൾ കൈയടക്കി.
പ്രെയർ & റിവൈവൽ ബോർഡ്
ചെയർമാനായി
പാസ്റ്റർ മാത്യു കെ.വർഗീസ് (പോലീസ് മത്തായി) വിജയിച്ചു. – 44 വോട്ടുകൾ നേടി.
പാസ്റ്റർ പി.ഇ.ജോർജിനെ 13 വോട്ടകൾക്ക് പരാജയപ്പെടുത്തി.
വൈസ് ചെയർമാനായി
5 വോട്ടു കൂടെ ദ്ദരിപക്ഷത്തിൽ
പാസ്റ്റർ സണ്ണി അലക്സാണ്ടർ –
പാസ്റ്റർ ബാബു തലവടി യെ പുറം തള്ളി.
ഇവാഞ്ചലിസം ബോർഡ്
ചെയർമാൻ
പാസ്റ്റർ സജി കാനംമാണ്. 40 വോട്ടുകൾ നേടി പാസ്റ്റർ ജോൺ ജോർജ് (35) നെ തോല്പിച്ചു.
വൈസ് ചെയർമാൻ
പാസ്റ്റർ എം.എ.തോമസ്-
ഇവാ. ഷിബിൻ ശാമുവേലിനെ ഏഴ് വോട്ടുകൾക്ക് പരാജയപ്പെടുത്തി.
സെക്രട്ടറിയായി
ഗ്ലാഡ്സൺ ജേക്കബ് -( 43) വിജയിച്ചു.
കെ.പി.ജോസ്- (33)
ട്രഷറർ സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ
സന്തോഷ് എം പിറ്റർ കോട്ടയം
ബോബി തോമസ് തലപ്പാടിയുടെ മുന്നിൽ പരാജയപ്പെട്ടു.തലപ്പാടി യ്ക്ക്- 44 ഉം
സന്തോഷ് എം.പീറ്റർ ക്ക്-32-ഉം വോട്ടുകൾ നേടി.
പി.ജി.ബോർഡ്
ചെയർമാൻ സ്ഥാനം
പാസ്റ്റർ സാം പി.ജോസഫ് – 50 വോട്ടുകൾ നേടി കരസ്ഥമാക്കി.
പാസ്റ്റർ ജോസ് കെ. ഏബ്രഹാം-26 വോട്ടുകൾ മാത്രമേ നേടുവാൻ കഴിഞ്ഞുള്ളൂ
വൈസ് ചെയർമാൻ
പാസ്റ്റർ ഏബ്രഹാം വർഗീസ് റാന്നി- (41)
പാസ്റ്റർ ജെയിംസ് ഏബ്രഹാം മാവേലിക്കര – 34 വോട്ടുകൾ നേടി പരാജയമടഞ്ഞു.
സെക്രട്ടറിയായി
പീറ്റർ മാത്യു കല്ലൂർ – തെരെഞ്ഞെടുക്കപ്പെട്ടു.44 വോട്ടുകൾ നേടി
ഫിന്നി പി.മാത്യുവിനെ -( 32) തോല്പിച്ചു.സീയോൻ കാഹളം
ചീഫ് എഡിറ്ററായി
പാസ്റ്റർ സുനിൽ വേട്ടമല – (56) വോട്ടുകൾ നേടി
പാസ്റ്റർ ബോബൻ ക്ലീറ്റസിനെ (20) പരാജയപ്പെടുത്തി. മീഡിയാ സ്റ്റേറ്റ് ബോർഡിന്റെ ചെയർമാനായി ഷെറിൻ കാഹളത്തെ തെരെഞ്ഞെത്തു
മീഡിയാ ആന്റ് ഐ.ടി ബോർഡിലേക്ക് , വെസ്ലി പി. ഏബ്രഹാമിനെ 3 വോട്ടുകൾക്ക് പരാജയപ്പെടുത്തി ജയ്സൺ സോളമൻ സെക്രട്ടറിയായി വിജയിച്ചു. കോസ്റ്റൽ ഏര്യാ മുഴുവനും തിരുവനന്തപുരം കൈയടക്കി. , ചാരിറ്റി ബോർഡ് വൈസ് ചെയർമാനായി വിൽസൻ ഹെൻടി വിജയിച്ചു. മലബാർ മിഷൻ ബോർഡ് സെക്രട്ടറിയായിഎതിരില്ലാതെ തോമസ് ജേക്കബ് ജയിച്ചു. സജി മത്തായി കാതേട്ട് , ജോൺ റിച്ചാർഡ് തുടങ്ങിയവർക്കും മാന്യ സ്ഥാനങ്ങൾ നേടുവാൻ കഴിഞ്ഞു.





