Home Daily news ഐ.പി.സി തിരുവനന്തപുരം താബോർ സഭാംഗം ലളിതാ പൈലോ ഇമ്പങ്ങളുടെ പറുദീസയിൽ സo സ്ക്കാരം നാളെ .

ഐ.പി.സി തിരുവനന്തപുരം താബോർ സഭാംഗം ലളിതാ പൈലോ ഇമ്പങ്ങളുടെ പറുദീസയിൽ സo സ്ക്കാരം നാളെ .

0

വാർത്ത :- എൻ.എസ്. നെല്ലിക്കുന്നം

തിരുവനന്തപുരം :- IPC തിരുവനന്തപുരം താബോർ സഭയിലെ മെമ്പറും കൊടുങ്ങാനൂർ കുന്നുംപുറം ലയനിൽ KRWA E 12 A ൽ ,
കോട്ടയം ചിറയിൽ പരേതനായ C P Pilo (Retd AGS Office) യുടെ ഭാര്യ ലളിത പൈലോ ( എലിസബത്ത് ) 74 വയസ് ഇമ്പങ്ങളുടെ പറുദീസയിൽ ചേർക്കപ്പെട്ടു. പരേത പുതുപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (6/10/22) രാവിലെ 8 മണിക്ക് സ്വഭവനത്തിൽ ദർശനത്തിന് വയ്ക്കും. 9 മണിക്ക് ,. തിരുവനന്തപുരം താബോർ സഭയിൽ സംസ്ക്കാര ശുശ്രുഷകൾ നടക്കും. സഭാ പാസ്റ്റർ വിപി ഫിലിപ്പിന്റെ. നേതൃത്വത്തിൽ 12 മണിക്ക് മലമുകൾ സെമിത്തേരിയിൽ സംസ്ക്കരിക്കുമെന്നുo ഇന്ന് വൈകിട്ട് 6 മണിക്ക് പരേതയുടെ ഭവനത്തിൽ പ്രത്യേക പ്രാർത്ഥനയും നടക്കുമെന്നും സഭാ സെക്രട്ടറി ബിനു വി.ജോർജ്ജ് പറഞ്ഞു. മക്കൾ – സിനി സജി,
ദിവ്യ ടൈറ്റസ്,
ധന്യ പ്രസാദ് .
( ഡയറക്ടർ ZE4S PVT LTD)

LEAVE A REPLY

Please enter your comment!
Please enter your name here