എൻ എസ് നെല്ലിക്കുന്നം
കള്ളിക്കാട്, കൂട്ടപ്ലാമൂട് പാസ്റ്റർ തങ്കച്ചൻ (59) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു ഹൃദയാഘാധമാണു് മരണകാരണം സംസ്ക്കാരം നാളെ (11/9/24) രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഗോസ് പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ക്രൈസ്റ്റ് സഭയുടെ നേതൃത്വത്തിൽ വിട്ടു വളപ്പിൽ നടക്കും
ഭാര്യ:- അബിളി’
മക്കൾ :- ജോമോൻ കൃപ’




