വാർത്താ : ഷാജി വർഗീസ് കലയപുരം
വാഴൂർ: കാനം അച്ചൻ്റെ സഹോദരി വാഴൂർ പേഴാമറ്റത്ത് ശോശാമ്മ ചാക്കോ (83) നിര്യാതയായി. സംസ്കാരം ഒക്ടോ. 19 ന് വാഴൂർ ഐ.പി.സി ഹെബ്രോൻ സെമിത്തേരിയിൽ നടക്കും.
മക്കൾ: ബേബി ജേക്കബ്, രാജു ജേക്കബ്, വൽസമ്മ ജോസഫ്, ഏബ്രഹാം ജേക്കബ്
മരുമക്കൾ: ഷേർളി, ജെസി, സോജി, ജോസ് എം ജോർജ്




