വാർത്ത :- തോമസ് ജേക്കബ്ബ് കണ്ണൂർ
കാസർകോട്: ചെറുവത്തൂരിൽ ഏഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയിൽ തോമസിന്റെ മകൻ എം.കെ. ആനന്ദ് ആണ് മരിച്ചത്.
കഴിഞ്ഞ മാസം വീടിനടുത്ത് വെച്ച് നായയുടെ കടിയേറ്റ് ചികിത്സയിൽ ആയിരുന്നു. മൂന്ന് ഡോസ് വാക്ക് സിനും എടുത്തിട്ടുണ്ടായിരുന്നു. ആലന്തട്ട എ.യു.പി. സ്കൂൾ രണ്ടാം ക്ലാസ് .
വിദ്യാർഥിയാണ്. വാർത്ത – തോമസ് ജേക്കബ് കണ്ണൂർ
വാർത്തകൾ, പരസ്യങ്ങൾ, ഞങ്ങൾക്ക് അയച്ചു തരുവാൻ 9562305 308 എന്ന വാട്ട്സാപ് നമ്പർ ഉപയോഗിക്കുക


