Home Daily news വൈപ്പിൻ ക്രൂസേഡ് 2022- ന് അനുഗ്രഹസമാപ്തി.

വൈപ്പിൻ ക്രൂസേഡ് 2022- ന് അനുഗ്രഹസമാപ്തി.

0

ഷാജിവർഗ്ഗീസ് കലയപുരം

വൈപ്പിൻ ക്രൂസേഡ് 2022- ന് അനുഗ്രഹസമാപ്തി.

എറണാകുളം :- 2022 സെപ്റ്റംബർ 30, ഒക്ടോബർ 1,2 തീയതികളിൽ വൈപ്പിൻ ഞാറക്കൽ ഐലൻഡ് ക്ലബ്‌ ഓഡിറ്റോറിയത്തിൽ വെച്ച്,പ്രയർ മൗണ്ട് മിനിസ്ട്രീസും,വൈപ്പിൻ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെൽലോഷിപ്പും ചേർന്നൊരുക്കിയ “വൈപ്പിൻ ക്രൂസേഡ് 2022” അനുഗ്രഹസമാപ്തി.അനുഗ്രഹീത ദൈവദാസന്മാരായ സുരേഷ് ബാബു,കെ. എം.ജോൺസൺ (ചെന്നൈ) ദാനിയൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി) എന്നിവർ ദൈവവചനം പ്രഘോഷിച്ചു.
സമാപന സമ്മേളനത്തിൽ കഴിഞ്ഞ 50 വർഷത്തിൽ അധികമായി കർത്താവിന്റെ മുന്തിരിതോട്ടത്തിൽ അധ്വാനിക്കുന്ന പാസ്റ്റർ രാജു ജോൺ ബെതേലിനെയും,വൈപ്പിൻ കരയിൽ ശുശ്രുഷിക്കുന്ന എല്ലാ ദൈവദാസന്മാരെയും യോഗത്തിൽ മൊമെന്റോ നൽകി പ്രയർ മൗണ്ട് മിനിസ്ട്രീസ് ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here