Home Daily news കുത്രപ്പള്ളി ഏ.ജി പ്രെയർ സെൻ്റർ; ഉണർവ് യോഗങ്ങൾ 21 മുതൽ 24 വരെ

കുത്രപ്പള്ളി ഏ.ജി പ്രെയർ സെൻ്റർ; ഉണർവ് യോഗങ്ങൾ 21 മുതൽ 24 വരെ

0

സുനിൽ ഒറ്റപ്പാലം

കോട്ടയം: കറുകച്ചാൽ അസംബ്ലിസ് ഓഫ് ഗോഡ് പ്രയർ സെന്റർ കുത്രപ്പള്ളി ഒരുക്കുന്ന ഉണർവ്വയോഗങ്ങൾ.
2024 മെയ് മാസം 21 മുതൽ 24 വരെ അസംബ്ലീസ് ഓഫ് ഗോഡ് കുത്രപ്പള്ളി ചർച്ചിൽ വച്ച് നടത്തപ്പെടുന്നു
ദിവസവും രാവിലെ എട്ടു മുതൽ 9 30 വരെ ധ്യാനയോഗവും
10am മുതൽ 1:30pm വരെ ഉണർവ് യോഗങ്ങളും, കൂടാതെ 2: 30pm മുതൽ 5 :30pm വരെയും ആരാധനയും മധ്യസ്ഥ പ്രാർത്ഥനയും 6:pm മുതൽ 8:30pm വരെയും ഉണർവ് യോഗങ്ങളും നടത്തപ്പെടുന്നു
പ്രാസംഗികർ.റവ. റ്റി ജെ സാമുവൽ, റവ. കെ. ജെ.തോമസ്, റവ. തോമസ് ഫിലിപ്പ്,
റവ. വി.ജെ. എബ്രഹാം,
റവ.ബാബു ചെറിയാൻ* റവ. ജോണിക്കുട്ടി സെബാസ്റ്റ്യൻ റവ.കെ എസ് സാമുവൽ റവ. റെജി.വർഗീസ് എന്നീ ദൈവദാസന്മാർ ദൈവവചനം പ്രഘോഷിക്കുന്നു. വാർത്ത :– സുനിൽ ഒറ്റപ്പലം

LEAVE A REPLY

Please enter your comment!
Please enter your name here