Home Daily news *ENANCHORED ഒരുക്കുന്ന യുവജന മീറ്റിംഗ് UKയിൽ*

*ENANCHORED ഒരുക്കുന്ന യുവജന മീറ്റിംഗ് UKയിൽ*

0

തോമസ് ജോർജ്ജ് വണ്ടിതാവളം

ENANCHORED ൻ്റെ ആഭിമുഖ്യത്തിൽ യുകെ Seaham Sunderland യൂത്ത് സെൻ്ററിൽ വെച്ച് യുവജന മീറ്റിംഗ് ഒക്ടോബർ 26 ന് രാവിലെ 9:30 മുതൽ വൈകിട്ട് 4 മണി വരെ നടത്തപ്പെടും. ജെയ്സൺ ജെയിംസ്, ജിബിൻ എബ്രഹാം, ശാലോം ജേക്കബ് എന്നിവർ ശുശ്രൂഷിക്കും. 13 വയസ്സ് മുതൽ 30 വയസു_വരെയുള്ള യൗവനക്കാർക്ക് വേണ്ടിയുള്ള പ്രോഗ്രാം ആണ് നടക്കുന്നത്. മ്യൂസിക്, ഗെയിംസ്, ഡിസ്കഷൻസ്, ബൈബിൾ സ്റ്റഡി, ചോദ്യോത്തര പരിപാടി, ലൗ ഫീസ്റ്റ് എന്നിവയാണ് യൗവനക്കാർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ബ്രദർ , എൽവിൻ ഡാനിയേൽ ഈ പ്രോഗ്രാമിന് നേതൃത്വം കൊടുക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here