ജി എം.പാലക്കാട് ബ്യൂറോ
കുന്നംകുളം: കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് യു പി എഫിന് 2022-23 പ്രവർത്തന വർഷത്തിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറൽ പ്രസിഡന്റ് പാസ്റ്റർ അനീഷ് ഉലഹന്നാന്റെ അധ്യക്ഷതയിൽ ജൂൺ 6 ന് നടന്ന ജനറൽബോഡിയിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സീനിയർ ഫോറം പാസ്റ്റേഴ്സ് : പാസ്റ്റർ ലാസർ മുട്ടത്ത്, പാസ്റ്റർ സി യു ജെയിംസ്, ജനറൽ സെക്രട്ടറി ബ്രദർ ഷിജു പനക്കൽ, ജോ:സെക്രട്ടറി ബ്രദർ ജോബിഷ് ചൊവ്വല്ലൂർ, ട്രഷറർ ബ്രദർ പി ആർ ഡെന്നി, പബ്ലിസിറ്റി കൺവീനർ ബ്രദർ റ്റിജിൻ ജോൺ, ബൈബിൾ ക്വിസ് ചീഫ് എക്സാമിനർ പാസ്റ്റർ കെ പി ബേബി,
പാസ്റ്റർ സാമുവൽ പോൾ. ജനറൽ പ്രസിഡന്റ് പാസ്റ്റർ പി സി ലിബിനി വൈസ് പ്രസിഡന്റ് പാസ്റ്റർ സന്തോഷ് മാത്യു
പ്രയർ കൺവീനേഴ്സ് പാസ്റ്റർ ജയ്സൺ വി എൽ, പാസ്റ്റർ മണി കെ കെ, ഇവാഞ്ചലിസം വിംഗ് കൺവീനർ: പാസ്റ്റർ കെകെ കുര്യാക്കോസ്,ക്വയർ കൺവീനർ ബ്രദർ മോഹൻ ജോസഫ്,
ചാരിറ്റി വിംഗ് കൺവീനർ ബ്രദർ സി സി കുര്യൻ,
ഫുഡ് കൺവീനർ വിജോ മണ്ടുംപാൽ, അറേജ്മെന്റ് കൺവീനർ ഷിബു പി യു. യൂത്ത് വിംഗ്: പ്രസിഡന്റ് മേബിൻ സി കെ, സെക്രട്ടറി ജിജോ ജോർജ് ട്രഷറർ സിസ്റ്റർ സോഫിയ റോയ് സഹോദരി വിഭാഗം സിസ്റ്റർ പി സി ബേബി, പ്രസിഡന്റ് സിസ്റ്റർ ഉഷ രവീന്ദ്രൻ,
സെക്രട്ടറി സിസ്റ്റർ നിഷ ഷിബു, ട്രഷറർ സിസ്റ്റർ എർ വിത്സൺ യു പി എഫ് വെൽഫയർ ബോർഡ് കൺവീനർ പാസ്റ്റർ പ്രതീഷ് ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു





