Home Daily news കോട്ടയത്ത് പാമ്പുപിടിത്തത്തിനിടെ വാവ സുരേഷിനെ മൂർഖൻ കടിച്ചു; ഇപ്പോൾ വെന്റിലേറ്ററിൽ

കോട്ടയത്ത് പാമ്പുപിടിത്തത്തിനിടെ വാവ സുരേഷിനെ മൂർഖൻ കടിച്ചു; ഇപ്പോൾ വെന്റിലേറ്ററിൽ

0

തോമസ് ജേക്കബ് കണ്ണൂർ

കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെ വാവ സുരേഷിന് പാമ്പു കടിയേറ്റു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വാവ സുരേഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ആശുപത്രിയിൽ എത്തുന്നതിന് 10 മിനിറ്റ് മുൻപ് ബോധം നഷ്ടപ്പെട്ടു. നാഡിമിടിപ്പ് 20ലേക്കു താഴ്ന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്റിവെനം നൽകി. കടിച്ച പാമ്പുമായാണ് ആശുപത്രിയിൽ എത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here