ന്യൂസ് ഷൈജു വെള്ളനാട്
കോയമ്പത്തൂർ : പത്തനംതിട്ട ഓമല്ലൂർ കുഴി മുറിയിൽ കെ എം ജോണിന്റെയും തങ്കമ്മയുടെയും മൂന്നാമത്തെ മകൻ ജോൺ മാത്യു (64 )നിത്യതയിൽ പ്രവേശിച്ചു.
സംസ്കാരം : 02 / 09/ 2024 ന്
ഭാര്യ : ഗ്രേസി മാത്യു
മക്കൾ: ജെറിൻ മാത്യു. ജെനി മാത്യു ,ജെഫ്രി മാത്യു.
മരുമക്കൾ: പ്രീതി ദേവസി,കോസ്റ്റാ
സഹോദരങ്ങൾ: സാമുവേൽ,നോബിൾ,മാത്യു,മിനി





