Home Daily news കേരളമടക്കം പത്ത് സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് വേതനം വർധിപ്പിച്ചു; ദിവസക്കൂലി 311 രൂപയായി

കേരളമടക്കം പത്ത് സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് വേതനം വർധിപ്പിച്ചു; ദിവസക്കൂലി 311 രൂപയായി

0

വാർത്ത :- പോൾ രഞ്ചിത്ത് തിരുവനന്തപുരം

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കാൻ ധാരണയായി. കൂലിയിൽ 20 രൂപയുടെ വർധനവാണു ഉണ്ടാകുക … കേരളത്തിൽ നിലവിൽ 291 രൂപയാണ് വേതനം. വർധനവ് വരുന്നതോടെ ഇത് 311 രൂപയായി മാറും. കേരളം, ഗോവ, ഹരിയാന തുടങ്ങിയ പത്ത് സംസ്ഥാനങ്ങളിലാണ് തൊഴിലുറപ്പ് കൂലി വർധിപ്പിച്ചത് നിലവിലുള്ള കൂലിയുടെ അഞ്ച് ശതമാനത്തിലധികം തുകയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. നേരത്തെ ഹരിയാനയിൽ മാത്രമായിരുന്നു 300ന് മുകളിൽ കൂലിയുണ്ടായിരുന്നത്. വർധനവ് വന്നതോടെ ഹരിയാനയിലെ ദിവസക്കൂലി 331 രൂപയായിമധ്യപ്രദേശിലും ഛത്തിസ്ഗഢിലുമാണ് ഏറ്റവും കുറഞ്ഞ കൂലി ലഭിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും ദിവസേന 204 രൂപയാണ് ലഭിക്കുക. ബിഹാറിൽ 210 രൂപയാണ് ദിവസ കൂലി. വാ

LEAVE A REPLY

Please enter your comment!
Please enter your name here