News :- Pastor Paul Renjith TVPM
പി.വൈ പി.എ ഒറ്റശേഖരമംഗലം ഏര്യാകമ്മിറ്റിയുടെ 2022 ലെ പ്രവർത്തന ഉദ്ഘാടനവും ഏകദിന ക്യാമ്പും നാളെ വൈകിട്ട് 7 മുതൽ 8 വരെ ഗൂഗിൾ മീറ്റ് വഴി നടക്കും. ഫേയ്സ്ബുക്ക് പേജ് ഉത്ഘാടനവും ഉണ്ടാകും. തിരുവനന്തപുരം മേഖല പ്രസിഡന്റ് പാസ്റ്റർ ജയിംസ് യോഹന്നാൻ , ഐ.പി.സി ഒറ്റശേഖരമംഗലം ഏര്യാ പ്രസിഡന്റ് പാസ്റ്റർ പ്രിൻസ്, സെക്രട്ടറി പാസ്റ്റർ അജികുമാർ വൈ , പി.വൈ പി എ ഒറ്റശേഖരമംഗലം ഏര്യാ പ്രസിഡന്റ് പാസ്റ്റർ ഷിബു റോബിൻസൺ, സെക്രട്ടറി പാസ്റ്റർ ജോസ് ഡെന്നീസ് എന്നിവർ പങ്കെടുക്കും.




