സൈമൻ കാസർഗോഡ്
തലപ്പാടി: കൊച്ചു മറ്റത്തിൽ പരേതനായ വർഗീസ് മാത്യുവിന്റെ ഭാര്യ യും, കാസർഗോഡ് ജോർജ്ജ് സാറിന്റെ ഭാര്യാമാതാവും മായ മറിയാമ്മ വർഗ്ഗീസ് (80) നിത്യതയിൽ ചേർക്കപ്പെട്ടു. പയ്യപ്പാടി ഐ.പി.സി. പെനിയേൽ സഭാഗമാണ്. മക്കൾ അന്നമ്മ, മറിയാമ്മ, കുഞ്ഞുമോൾ, സാലമ്മ, ജോസ്. മരുമക്കൾ ജോൺ, തങ്കച്ചൻ, ജോർജ്, തമ്പി, ബിൻസി. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക. ജി.എം മീഡിയാ കുടുംബത്തിന്റെ പ്രത്യാശയും ദു:ഖവും അറിയിക്കുന്നു.




